2011 ഡിസംബർ 25, ഞായറാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട് : ഗുരുവിന്റെ ചിന്ഥകള്‍

ഈ  ഭാവനക്ക് ഞാന്‍ ഗുരുവിനു കടപ്പെട്ടിരിക്കുന്നു :
 
തികച്ചും ഭാവന നിറഞ്ഞ ഒരു കഥ ............. പരസ്പര സ്നേഹം എന്നാ മഹാത്മ്യം മനസ്സില്‍ കൊണ്ട് നടന്നു മതേതരത്വം പാടുന്ന എന്റെ ഹിന്ദു സഹോദരങ്ങള്‍ക്ക്‌ ആയി ഒരു അറിയിപ്പായി  ഞാനിതിനെ അവതരിപിക്കുന്നു

ഇപ്രാവശ്യം അവധിക്കു നാട്ടില്‍ പോകുമ്പോ കേരളം കാണണം എന്ന് പറഞ്ഞു എന്റെ സുഹൃത്ത്‌ ഒരു സായിപ്പും കൂടെ വന്നു... അങ്ങനെ നാട്ടില്‍ എത്തി പ്രകൃതി ഭംഗി ആസ്വദിച്ചു ഫോട്ടോ എടുത്തു നടന്നു പോവുക ആയിരുന്നു....
സായിപ്പു : " ശരിക്കും ഇതൊരു ദൈവത്തിന്റെ നാട് തന്നെ "
ഞാന്‍ : " പിന്നല്ലാതെ " (മനസ്സില്‍ ഈശ്വര ആണോ..??)
കുറച്ചു നടന്നപ്പോ ഒരു ജാഥ നമുക്ക് അഭിമുഖമായി വന്നു.... മുഴുവന്‍ ചുവപ്പ് പുതച്ച ഒരു ജാഥ ... അതിനിന്റെ ഇടയില്‍ നിന്ന് പലരും വെറുക്കുന്ന കണ്ണുമായി എന്റെ സുഹൃത്ത്‌ സായിപ്പിനെ നോക്കുനുണ്ടായിരുന്നു...... ഞാന്‍ സായിപ്പിനെയും കൂട്ടി വേഗം നടന്നു... മറ്റൊരു കവലയില്‍ എത്തി... ദേ വീണ്ടും വരുന്നു മറ്റൊരു ജാഥ മുഴുവന്‍ പച്ച പുതച്ച ഒരു ജാഥ ... അതും കടന്നു പോയി അവസാന ഭാഗത്ത്‌ സുപരിചിനായ ഒരു മുഖം ... എന്റെ സുഹൃത്ത്‌ മുഹമ്മദ്‌ .... ഞാന്‍ വിളിച്ചു " ഡാ ..മുഹമ്മെടെ "..... തലയില്‍ തൊപ്പിയും കയ്യില്‍ പച്ച കോടിയുമായി എന്നും മുഖത്ത് കാത്തു സൂക്ഷിക്കുന്ന പുഞ്ചിരിയുമായി പ്രഭ ചൊരിയുന്ന കണ്ണുമായി അവന്‍ എന്റെ അടുത്തേക്ക് വന്നു.... ഞാന്‍ അവനു സായിപ്പിനെ പരിചയപെടുത്തി.....
ഉടനെ സായിപ്പിന് ചില സംശയങ്ങള്‍...."മുഹമ്മദ്‌ എന്തിനാ ഈ ജാഥ "
മുഹമ്മദ്‌ എന്റെ മുകതെക്ക് ജാള്യതയോടെ നോക്കി ഉത്തരം പറഞ്ഞു " ന്യുന പക്ഷ പ്രീണനം സഹിക്കാന്‍ വയ്യ അതിനു എതിരെ ഒരു ജാഥ "
സായിപ്പു " എന്താണ് ഈ ന്യുനപക്ഷം "
മുഹമ്മദ്‌ "ഈ ദേശത്ത് ഞങ്ങള്‍ എണ്ണത്തില്‍ കുറവാണു അതാണ് ന്യുനപക്ഷം "
സായിപ്പു " ഓഹോ .... ആകട്ടെ.... ഇത് കഴിഞ്ഞിട്ട് എന്താ പരിപാടി "
മുഹമ്മദ്‌ " എന്റെ അനിയത്തിയുടെ കല്യാണം ആണ് നാളെ അടിച്ചു പൊളിക്കണം താങ്കളും വരണം "
സായിപ്പു "ആഹാ അപ്പൊ കല്യാണം കഴിക്കാന്‍ ന്യുന പക്ഷത്തിനു പ്രശ്നം ഇല്ല അല്ലെ..... വീട്ടില്‍ ആരൊക്കെ ഉണ്ട് "
മുഹമ്മദ്‌ " ഞാനും ആര് സഹോദരങ്ങളും എന്റെ കുടുംബവും "
സായിപ്പു " ആറു സഹോദരങ്ങള്‍ .... അപ്പൊ കുട്ടികളെ ഉണ്ടാക്കാന്‍ ന്യുന പക്ഷത്തിനു പ്രശ്നം ഒന്നും ഇല്ല അല്ലെ ....കുട്ടികള്‍ എന്ത് ചെയുന്നു "
മുഹമ്മദ്‌ " എല്ലാവരും പഠിക്കുന്നു ഈ നാട്ടിലെ നല്ല ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ ആണ് "
സായിപ്പു " സന്തോഷം .. അപ്പൊ നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ ന്യുന പക്ഷത്തിനു പ്രശ്നം ഇല്ല അല്ലെ .... സുഹൃത്ത്‌ ജോലി ചെയ്യുനുണ്ടോ..??
മുഹമ്മദ്‌ " ആ ഞാന്‍ വിദേശത്താണ് ....നന്നായി സംബാധിക്കുന്നു ....കുടുംബത്തെ നല്ല പോലെ നോക്കുന്നു "
സായിപ്പു " ആ അപ്പൊ വിദേശത്തും സ്വ്വടെഷതും ജോലി ചെയ്യാനും സമ്പാദിക്കാനും ന്യുന പക്ഷത്തിനു പ്രശ്നം ഇല്ല അല്ലെ ...."
മുഹമ്മദ്‌ " എന്താ സായിപ്പേ ഇങ്ങനെ ചോദിക്കുന്നെ "
സായിപ്പു " അല്ല നിങ്ങള്‍ പ്രീണനം സഹിക്കാന്‍ വയ്യ എന്ന് പറഞ്ഞു "
മുഹമ്മദ്‌ " ശരിയല്ലേ ഗുജറാത്തില്‍ എത്ര പേരെ കൊന്നു ... കാശ്മീരില്‍ ... അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമിക്കുന്നു "
സായിപ്പു" അതൊക്കെ ഒരുപാട് ധൂരമല്ലേ അതൊക്കെ നോക്കാന്‍ അവിടെ ആള്‍ക്കാരില്ലേ ...ഇവിടെ എന്താണ് പ്രശ്നം "
മുഹമ്മദ്‌ " ഇയാള് വര്‍ഗീയ വാദിയായ ഒരു സായിപ്പാണ്‌ .... അമേരിക്കയും യുരോപ്പും ഇസ്ലാം ആകുന്ന കണ്ടുള്ള വെറുപ്പ്‌ ആണ് "
ഞാന്‍ ഇടപെട്ടു " അതൊക്കെ വിട് അപ്പൊ കല്യാണത്തിന് കാണാം "
ഞങ്ങള്‍ കെട്ടി പിടിച്ചു മുഹമ്മദ്‌ എന്റെ നെറുകയില്‍ ചുംബിച്ചു പറഞ്ഞു " എനിക്ക് എന്റെ സ്വന്തം സഹോദരന ഇവന്‍ " ആ സ്നേഹം കണ്ടു സായിപ്പു പറഞ്ഞു " ദൈവത്തിന്റെ സ്വന്തം നാട് "

ഞങ്ങള്‍ അങ്ങനെ കാഴ്ചകള്‍ കണ്ടു ഒരുപാടു നടന്നു.... തിരിച്ചു വരുമ്പോ കാണാം ഒരു കൂട്ടം ആള്‍ക്കാര്‍ നാല് ഭാഗത്തും ഓടുന്നു ... ഞങള്‍ കാര്യം അറിയാതെ നോക്കി നിന്നു.... സായിപ്പു പറഞ്ഞു " ആ നിന്റെ സഹോദരന്‍ മുഹമ്മദ്‌ അതാ വരുനുണ്ട് അവനോടു ചോദിക്കാം "
ഞാന്‍ നോക്കി ...ഞെട്ടി തരിച്ചു ..... കയ്യില്‍ ഒരു കൊടുവാളും ഡ്രെസ്സില്‍ മുഴുവന്‍ ചോരയും ആയി ഈ പറഞ്ഞ സഹോദരന്‍ നമ്മുടെ നേര്‍ക്ക്‌ ഓടി വരുന്നു... കൂടെ രണ്ടു പേരും...... അവരുടെ കണ്ണില്‍ ആദ്യം കണ്ട പ്രഭ അല്ല ഉള്ളത് തീയോ ഇരുട്ടോ ആയിരുന്നു .....
വേറെ ഒന്നും നോക്കാതെ ഞാന്‍ സായിപ്പിന്റെ കൈ പിടിച്ചു ഓടി .... പിറകെ അവരും സായിപ്പു പറഞ്ഞു " എന്തിനാ ഓടുന്നെ നിന്റെ സഹോദരന്‍ അല്ലെ വരുന്നേ "
ഞാന്‍ പറഞ്ഞു " സഹോദരന്‍ തന്നെ.... പക്ഷെ ഇപ്പോള്‍ അവന്‍ ന്യുന പക്ഷതിറെ സഹോദരന്‍ ആണ്,.... അവനു നമ്മളെ കാണില്ല "
കുറച്ചു ദൂരം ഓടിയപ്പോ സായിപ്പു പിറുപിറുത്തു " ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ...?? "" ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ...?? "" ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ...?? "....!!!!!!!!!!!!!

അല്‍പ ദൂരം ഞങ്ങള്‍ ഓടി തളര്‍ന്നു അടുത്ത് കണ്ട അരയാലിന്റെ താഴെ ഇരുന്നു... ഇനി ഓടാന്‍ വയ്യ ... മരണം ഞങ്ങള്‍ക്ക് നേരെ ഓടി വരുന്നു..... എന്റെ മരണം എന്റെ ഒരു സഹോദരന്റെ കൈകളില്‍ കൊടുവലായി മിന്നി......സായിപ്പു വീണ്ടും പറഞ്ഞു കരഞ്ഞു " ഇതാണോ ദൈവത്തിന്റെ സ്വന്തം നാട് ...?? "...!!!
ഞാന്‍ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു..." കാക്കണേ ദൈവങ്ങളെ ".............അവര്‍ ഞങളുടെ അടുതെത്തി.... പെട്ടെന്ന് ഒരു അരയാലിന്റെ മരച്ചില്ല ഞങ്ങള്‍ക്കും അവര്‍ക്കും ഇടയില്‍ വീണു......അവര്‍ നിന്നു....... മുകളിലേക്ക് നോക്കി....... അവരുടെ കണ്ണുകള്‍ വലുതായി....കൊടുവാള്‍ ദൂരേക്കെറിഞ്ഞു ഒരു ഭയപ്പാടോടെ അവര്ര്‍ വളരെ വേഗത്തില്‍ തിരിച്ചോടി.... ഞാനും സായിപ്പും അമ്പരന്നു..... ഞങ്ങളും മുകളിലേക്ക് നോക്കി....അരയാലിന്റെ മുകളിലെ ചില്ലയില്‍ അതാ ഒരു കോടി....**ഒരു കാവി കോടി *****............. ഞാന്‍ പുഞ്ചിരിച്ചു സകല ദൈവത്തിനും നന്ദി പറഞ്ഞു...
സായിപ്പു ചോദിച്ചു.... " ഇതാണോ നിന്റെ ദൈവം ... ഇതിനാണോ അവര്‍ പേടിച്ചു ഓടിയത് "
ഞാന്‍ പറഞ്ഞു " ഇത് ദൈവം അല്ല... എന്റെ ദൈവത്തിന്റെ മക്കളെ രക്ഷിക്കാന്‍ ദൈവം തന്നെ നിര്‍ദേശിച്ച ഒരു സംഘടനയാണ്.... ദൈവം കൈ പിടിച്ചു നടത്തുന്ന ഒരു സംഘടന ...."

ഇത് കേട്ട സായിപ്പു പറഞ്ഞു " ഇത് തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട് ................ ഇവരാണ് ദൈവത്തിന്റെ മക്കള്‍

1 അഭിപ്രായം:

  1. നല്ല കഥ! ചില സുടാപ്പി siteലും ഇത്തരം കഥകൾ കാണാം! മതത്തിനെറ പേരിൽ വാളെടുപ്പിക്കാന് ഒാരോ പരിപാടികള്

    മറുപടിഇല്ലാതാക്കൂ